Sunday, April 1, 2012

പ്രകൃതിയും പ്രണയവും ഒപ്പം കുറെ മനുഷ്യരും

പ്രകൃതിയും പ്രണയവും ഒപ്പം കുറെ മനുഷ്യരും



സൂര്യകാന്തി സൂര്യനെ പ്രണയിക്കുന്നു
സൂര്യന്‍ താമരയെ തേടിയലയുന്നു
താമര രാവില്‍ വണ്ടിനെ പുല്‍കുന്നു
വണ്ട്‌ വരുന്നതോ തേന്‍ നുകരാന്‍ മാത്രവും

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete