പ്രകൃതിയും പ്രണയവും ഒപ്പം കുറെ മനുഷ്യരും
സൂര്യന് താമരയെ തേടിയലയുന്നു
താമര രാവില്‍ വണ്ടിനെ പുല്കുന്നു
വണ്ട് വരുന്നതോ തേന്‍ നുകരാന്‍ മാത്രവും
താമര രാവില്‍ വണ്ടിനെ പുല്കുന്നു
വണ്ട് വരുന്നതോ തേന്‍ നുകരാന്‍ മാത്രവും
ഓരോ മഴത്തുള്ളിക്കും പറയുവാനാകും ഒരു പുഴയുടെയും, ഒരു കടലിന്റെയും ഒരാകാശത്തിന്റെയും കഥ...
പാവം !!!
ReplyDelete